Surprise Me!

100 കോടി നേട്ടവുമായി ഒടിയൻ | filmibeat Malayalam

2019-01-16 296 Dailymotion

Odiyan Box Office Collections Update: Crosses The 100-Crore Mark With Its Theatrical Run?<br />റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ അവകാശപ്പെട്ടിരുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോക്‌സോഫീസില്‍ നിന്നും 100 കോടി നേട്ടവുമായി കുതിക്കുകയാണ് സിനിമയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാം <br /><br />

Buy Now on CodeCanyon